Contact us

സനാതന ധര്‍മത്തിന്റെ പഠനത്തിനും ആചരണത്തിനും പ്രചരണത്തിനും വേണ്ടി നില കൊള്ളുന്ന ഒരു കൂട്ടായ്മയാണ് 'സത്യം സനാതനം'. അന്ധമായ പാശ്ചാത്യ വത്കരണ മനോഭാവവും അന്ജതയും മൂലം ദിശാ ബോധം നഷ്ടപ്പെട്ട അന്ധകാരത്തില്‍ ഉഴലുന്ന ഒരു സമൂഹത്തിനു ശാസ്ത്രത്തിന്റെയും, യുക്തിയുടെയും,  പ്രായോഗിഗതയുടെയും ,  അനുഭവത്തിന്റെയും വെളിച്ചത്തില്‍ വ്യക്തമായ ദിശാ ബോധം നല്‍കുക എന്ന മഹത്തായ കര്‍ത്തവ്യം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുകയാണ് 



Email ID : satyamsanatanam@gmail.com

http://www.facebook.com/satyam.sanatanam