"ചാതുര്‍ വര്‍ണ്യവും, ജാതി വ്യവസ്ഥയും അനാചാരങ്ങളും ഹിന്ദു
ധര്‍മത്തിന്റെ ഭാഗമോ ? "
എന്ന ചോദ്യത്തിനു ബഹുമാന്യ ശ്രീ ആര്‍. സഞ്ജയന്‍ (ഭാരതീയ വിചാര കേന്ദ്രം) നല്‍കിയ മറുപടി..
ചാതുര്‍ വര്‍ണ്യം ഒരു സാമൂഹിക ഘടനയാണ് . അതിനു മതവുമായി ബന്ധമില്ല .ജാതിയെ ഇപോഴും നിലനിര്‍ത്തുന്നത് വിവാഹം എന്ന വ്യവസ്ഥിതിയാണ് .ഇന്നത്തെ കാലത്ത് ജാതിക്കു പ്രസക്തിയില്ല .ജാതിയെ ഏറ്റവും അധികം എതിര്‍തിരുന്നത് നാരായണ ഗുരുവിനെ പോലുള്ള ആത്മീയവ്യക്തിത്വങ്ങള്‍ തന്നെ യായിരുന്നു .ജാതിയമായ ജീവിത രീതികള്‍ ചെറിയ തോതിലുള്ള സാംസ്‌കാരിക വ്യത്യാസങ്ങളും സൃഷ്ടിച്ചിട്ടുണ്ട് .സനാതനധര്‍മത്തിന്റെ ഭാഗമല്ല അത് സാമൂഹിക വ്യവസ്ഥിതിയാണ് .ജാതി നിര്‍മാര്‍ജ്ജനം ബോധവല്കരണം കൊണ്ടേ സാധിക്കൂ .എന്നാല്‍ ഇന്ന് കാണുന്ന പ്രവണത ജാതിയിലേക്കുള്ള തിരിച്ചു പോക്കാണ് .രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരത്തിലെത്താനുള്ള ഒരു കുറുക്കു വഴിയായി ജാതിയെ കാണാന്‍ തുടങ്ങി .സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങള്‍ ഏകദേശം മഹാത്മജിയോടുകൂടി അവസാനിച്ചു . പിന്നീടങ്ങോട്ട് എല്ലാ കാര്യങ്ങളും രാഷ്ട്രീയവല്കരിക്കുന്നു .
ഇന്നത്തെ കാലഘട്ടത്തില്‍ ജാതി നില നില്കുന്നതാണ് രാഷ്ട്രിയകാര്‍ക്ക് സൗകര്യം .എന്‍ എസ് എസ് കാരുടെ വോട്ട് കിട്ടാന്‍ എന്‍ എസ് എസ് നേതാവിനെ കണ്ടാല്‍ മതി .എസ് എന്‍ ഡി പി കാരുടെ വോട്ട് കിട്ടാന്‍ എസ് എന്‍ ഡി പി നേതാവിനെ കണ്ടാല്‍ മതി. എല്ലാവരെയും കണ്ടു വോട്ട് ചോദിക്കേണ്ടതില്ല.
വര്‍ണ വ്യവസ്ഥ ജാതി അല്ല .അത് സ്വധര്‍മവുമായി ബന്ധപെടിരികുന്നതാണ് .ജന്മസിദ്ധമായ അഭിരുചികളെ അടിസ്ഥാനമാക്കിയാണ് വര്‍ണ വ്യവസ്ഥ .അതൊരു പക്ഷെ ഒരു കാലഘടത്തിലെ ഒരു പരീക്ഷണമാകാം. ജാതിയെ നമ്മള്‍ രണ്ടായി തന്നെ കാണണം .ജാതി ഒരിക്കലും നമ്മുടെ മതത്തിന്റെ ഭാഗം അല്ല .

No comments:
Post a Comment