ഇന്ന് സ്വാമി വിവേകാനന്ദന്റെ 149 ആം ജന്മദിനം, ഭാരതം എമ്പാടും ദേശീയ യുവ ദിനം ആയി ആഘോഷിക്കുകയാണ്, അമൃത വിശ്വ വിദ്യാ പീഠം, അമൃതപുരി കാമ്പസില്‍ സ്വാമി വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് 'സത്യം സനാതനം' സംഘടിപ്പിക്കുന്ന "വിവേക വാണി" പോസ്റര്‍ പ്രദര്‍ശനം നടക്കുന്നു..
FANTASTIC !!! Pranams to the organisers
ReplyDeletenice liked a lot, Thanks Ramesh
ReplyDelete