"അതുലിതബലധാമം ഹേമശൈലാഭദേഹം
ദനുജവനകൃശാനും ജ്ഞാനിനാമഗ്രഗണ്യം
സകലഗുണനിധാനം വാനരാണാമധീശം
രഘുപതിപ്രിയഭക്തം വാതജാതം നമാമി"
വീരതയുടെയും,
നിസ്വാർത്ഥ സേവനത്തിൻറെയും, നിഷ്കാമ ഭക്തിയുടെയും, ധൈര്യത്തിന്റെയും
എക്കാലത്തെയും ഉജ്വലമായ പ്രതീകമാണ് വീര ഹനുമാൻ. സ്വാമി വിവേകാനന്ദൻ
യുവാക്കൾക്ക് ഏറ്റവും ഉത്തമമായ മാതൃകയായ് നിർദ്ദേശിച്ചത് ശ്രീ
ഹനുമാനെയായിരുന്നു. അത് കൊണ്ട് തന്നെ ഹനുമത് ജയന്തി ദിനം ധൈര്യത്തിന്റെയും,
ലക്ഷ്യ ബോധത്തിന്റെയും, അചഞ്ചലമായ ഇച്ഛാശക്തിയുടെയും ഒക്കെ ദിവസമാണ്.
എല്ലാവർക്കും സത്യം സനാതനത്തിൻറെ
ഹനുമത് ജയന്തി ആശസകൾ
No comments:
Post a Comment