Friday, 24 May 2013

ഇന്ന് ബുദ്ധപൂർണിമ


കർമകാണ്ഡത്തിൽ വന്നു ഭവിച്ച ഹിംസക്കും, ജൈന മാർഗ്ഗത്തിന്റെ സ്വയപീഡനാത്മകമായ അഹിംസയ്ക്കും നടുവിൽ ഒരു മാധ്യമ മാർഗ്ഗം മനുഷ്യ കുലത്തിനു വീണ്ടെടുത്തു നല്കിയ ശ്രീ ബുദ്ധ സ്മരണയിൽ.. 
ബുദ്ധാവതാര ദിനം

1 comment: